നന്മ വീട്
നന്മ ചിന്തിക്കുന്ന.. നന്മ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് വേണ്ടി, നന്മ ആഗ്രഹിക്കുന്ന ഒരാള്...
Saturday, October 22, 2011
ഒരാള്ക്ക് എത്ര ഭൂമി വേണം?
വിശ്വവിഖ്യാതനായ
റഷ്യന്
സാഹിത്യകാരന്
ലിയോ
ടോള്‍
സ്റ്റോയിയുടെ
‘
യുദ്ധവും
സമാധാനവും
’ (War and Peace)
എന്ന
ചെറുകഥാ
സമാഹാരത്തില്
മനോഹരമായ
ഒരു
കഥയുണ്ട്
.
‘
ഒരാള്
ക്ക്
എത്ര
ഭൂമി
വേണെം
?’
എന്നാണ്
കഥയുടെ
പേര്
.
രാജാവ്
സൗജന്യമായി
ഭൂമി
വിതരണം
ചെയ്യുന്ന
വാര്
ത്ത
നാട്ടിലൊക്കെ
വിളംബരം
ചെയ്തു
.
തികച്ചും
സൗജന്യമായി
വസ്തു
സ്വന്തമാക്കാന്
ചെറിയ
ഒരു
നിബന്ധന
പാലിച്ചാല്
മതി
.
ഒരു
ദിവസം
ഒരാള്
എത്ര
ഭൂമി
നടന്നു
പൂര്
ത്തിയാക്കുന്നുവോ
അത്രയും
സ്ഥലം
അയാള്
ക്ക്
അവകാശമാ
ക്കാം
.
ഭൂമി
മോഹിച്ചെത്തിയവരുടെ
കൂട്ടത്തില്
പാവപ്പെട്ട
പാഹ
മെന്ന
ഒരു
ചെറുപ്പക്കാരനും
ഉണ്ടായിരുന്നു
.
രാവിലെതന്നെ
കൊട്ടാരത്തിലെത്തിയ
പാഹമിന്
രാജസേവകന്
സ്വന്തമാക്കാനുള്ള
ഭൂമി
കാട്ടിക്കൊടുത്തു
.
അത്യുത്സാഹത്തോടെ
അയാള്
നടപ്പാരംഭിച്ചു
.
നടന്നാല്
കുറച്ചു
ഭൂമിയേ
സ്വന്തമാക്കാന്
കഴിയൂ
എന്ന്
ചിന്തിച്ച്
അയാള്
വേഗം
ഓടാന്
തുടങ്ങി
.
ഇടയ്ക്ക്
കലശലായി
ദാഹിച്ചെങ്കിലും
വെള്ളം
കുടിക്കാന്
നിന്നാല്
സ്ഥലം
നഷ്ടപ്പെടുന്നതോര്
ത്ത്
അതിന്
തുനിഞ്ഞില്ല
.
ഭക്ഷിക്കാന്
സമയം
കളയാതെ
കൂടുതല്
ഭൂമിയ്ക്കായി
ഓട്ടം
തുടര്‍
ന്നു
.
ഇടയ്ക്ക്
കുഴഞ്ഞു
വീണെങ്കിലും
ഇഴഞ്ഞും
വലിഞ്ഞുമൊക്കെ
പാഹം
ഭൂമി
കൈവശമാക്കല്
അനസ്യൂതം
തുടര്‍
ന്നു
.
ഒടുവില്
സന്ധ്യയായപ്പോള്
രാജാവ്
പാഹമിനെ
അനുഗമിച്ച
രാജസേവകനോട്
പാഹം
എത്ര
ഭൂമി
സ്വന്തമാക്കി
എന്ന്
ചോദി
ച്ചു
.
“
ആറടി
മണ്ണ്
”!
സേവകന്
ഉത്തരം
പറ
ഞ്ഞു
.
യഥാര്
ത്ഥത്തില്
എന്താണ്
പാഹമിന്
സംഭവിച്ചത്
?
വെള്ളം
കുടിക്കാതെയും
ഭക്ഷണം
ആസ്വദിക്കാതെയും
ക്ഷീണിച്ചവശനായ
പാഹം
തളര്
ന്നു
വീണു
മരിച്ചു
.
ആറടി
മണ്ണില്
കുഴിച്ച
കുഴിയില്
അയാളെ
അടക്കം
ചെയ്തു
.
ടോള്‍
സ്റ്റോയി
എഴുതിയ
ഈ
കഥയ്ക്ക്
നാമുമായി
എന്തെങ്കിലും
ബന്ധമുണ്ടോ
?
മനസ്സിരുത്തി
ചിന്തിച്ചാല്
,
നാമും
ഈ
പാഹമിനെപ്പോലെ
യല്ലെ
?
വെട്ടിപ്പിടിക്കാനും
സ്വന്തമാക്കാനുമുള്ള
പരക്കം
പാച്ചിലിലല്ലേ
നാമോരോരുത്തരും
!
ശരിക്കൊന്നു
വിശ്രമിക്കാനാകാതെ
,
നന്നായി
ഒന്നുറങ്ങാന്
കഴിയാതെ
,
കുടുംബത്തോടൊപ്പം
അല്‍
പ്പം
സമയം
ചെലവഴിക്കാനാകാതെ
,
മക്കളുടെ
കളികളും
കുസൃതികളും
ആസ്വദിക്കാന്
സാധിക്കാതെ
എവിടേയ്ക്കാണീ
ദ്രുതഗമ
നം
?
വിദേശ
രാജ്യങ്ങളില്
ജീവിക്കുന്ന
കുടുംബങ്ങളുടെ
അവസ്ഥ
ഏറെ
ദയനീയമാണ്
.
ഭര്
ത്താവ്
ജോലിയില്
നിന്നു
വരുമ്പോഴേയ്ക്കും
ഭാര്യ
ജോലിയ്ക്ക്
പോകാന്
ഇറങ്ങിയിരിക്കും
.
ഇതിനിടയില്
കുട്ടികള്
സ്
കൂളില്
പോയി
വരുമ്പോഴേയ്ക്കും
ഒരാള്
ഉറക്കത്തിലും
മറ്റൊരാള്
ജോലിയിലുമായിരിക്കും
.
കുടുംബാംഗങ്ങള്
ഒരുമിച്ചുള്ള
സമയങ്ങള്
അപൂര്
വ്വമായിരിക്കും
.
ആരാധനയ്ക്കും
കുട്ടായ്മയ്ക്കുമൊക്കെ
പോയി
എന്നു
വരുത്തിത്തീര്
ക്കും
.
എല്ലാം
ബാങ്ക്
ബാലന്
സില്
കുറെ
നമ്പറുകള്
കൂട്ടിച്ചേര്
ക്കാന്‍
വേണ്ടി
മാത്രം
.
ആരോഗ്യമുള്ളപ്പോള്
അല്‍
പ്പം
സമ്പാദിച്ചു
കൂട്ടാമെന്നു
കരുതിയാണ്
ഓവര്‍
ടൈമൊക്കെ
ധാരാളം
ചെയ്യുന്നത്
.
പിന്നീട്
അല്‍
പ്പം
വിശ്രമിക്കാമെന്ന
ചിന്തയും
മനക്കോട്ടയിലുണ്ട്
.
എന്നാല്
ജോലിയിലെ
ടെന്‍
ഷനും
അസമയങ്ങളിലുള്ള
ആഹാരശീലവുമൊക്കെ
ചേര്
ന്ന്
ഒരു
രോഗിയായി
മാറുകയാണവര്
എന്നറിയു
ന്നില്ല
.
ഡയബെറ്റിസ്
ആയതുകൊണ്
ട്
മധുരം
കഴിക്കാനാകുന്നില്ല
;
പ്രഷര്
കൂടി
നില്
ക്കുന്നതുകൊണ്
ട്
ഉപ്പിനും
വിലക്ക്
;
അള്
സര്
കുടലില്
ബാധിച്ചതിനാല്
എരിവും
പറ്റില്ല
.
മധുരവും
ഉപ്പും
എരിവുമൊന്നുമില്ലാതെ
ജീവിതത്തിന്
എന്ത്
രുചി
?
ഒരു
സന്നിഗ്ദ
ഘട്ടത്തിലെത്തി
നില്
ക്കുമ്പോള്
മനഃസാക്ഷി
നമ്മോട്
ചോദിക്കുന്ന
ഒരു
ചോദ്യമുണ്ട്
:
എല്ലാം
മറന്ന്
ഓടിയതുകൊണ്ട്
എന്തു
നേടി
?
വിവിധ
ഡോക്
ടേഴ്
സിന്റെ
മുറികളില്
കയറിയിറങ്ങാനോ
?
സുന്ദര
സൗധങ്ങള്
പണിതുയര്
ത്തിയിട്ട്
ആശുപത്രിയിലെ
മനം
മടുപ്പിക്കുന്ന
ഗന്ധങ്ങളുടെ
ഇടയില്
ചികിത്
സ
തേടി
കിടക്കാനോ
?
വലിയ
വീട്ടിലെ
പാറ്റയുടെയും
പല്ലിയുടെയും
കണക്കെടുത്ത്
ജീവിതം
തള്ളിനീക്കാനോ
?
കഷ്ടപ്പെട്ട്
പഠിപ്പിച്ച
മക്കളെ
കണികാണാന്
പോലും
കിട്ടുന്നില്ല
.
അവരൊക്കെ
നല്ല
ജോലി
തേടി
വിദേശങ്ങളില്
സ്ഥിരതാമസമാകാകിയിരക്കുകയല്ലേ
?
പാഹമിനെപ്പോലെ
ഒടുവില്
ആറടിമണ്ണില്
വിലയം
പ്രാപിക്കും
.
നേട്ടമെന്നു
ഗണിക്കാന്
അതുമാത്രം
ഫലം
.
എന്നാല്
നഷ്ടമാകാത്തതും
നിലനില്
ക്കുന്നതും
മരണത്തിനപ്പുറത്തും
ശാശ്വതമായിരിക്കുന്നതുമായ
ഒരു
വസ്തുതയുണ്ട്
.
സ്വര്
ഗതിലുള്ള
നിത്യമായ
വാസം
!
ഓട്ടം
അവിടുത്തെ
രാജ്യത്തിനു
വേണ്
ടിയാകട്ടെ
.
പ്രതിഫലം
ആരും
നമ്മില്
നിന്ന്
എടുത്തുകളയുകയില്ല
,
നിശ്ച
യം
.
No comments:
Post a Comment
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment